tag:blogger.com,1999:blog-8720171361995928351.post9083595832035481316..comments2011-08-05T10:49:41.228-07:00Comments on smarthavicharam: അവന് വീണ്ടും വിളിക്കുന്നുThathrihttp://www.blogger.com/profile/14078306719651883748noreply@blogger.comBlogger8125tag:blogger.com,1999:blog-8720171361995928351.post-53098823948912135562011-08-05T10:49:41.228-07:002011-08-05T10:49:41.228-07:00നെറ്റിലായവര്നെറ്റിലായവര്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8720171361995928351.post-76268556770183743822011-05-08T16:43:20.530-07:002011-05-08T16:43:20.530-07:00മാസ്മരികതയുള്ള എഴുത്ത്...
മുക്രയിട്ടോടിവരുന്ന ഒരു ...മാസ്മരികതയുള്ള എഴുത്ത്...
മുക്രയിട്ടോടിവരുന്ന ഒരു കാളകൂറ്റന്റെ മുന്നിൽ നിന്നും ഇന്നും രക്ഷപ്പെടുവാൻ നിനക്ക് സാധിച്ചല്ലോ
അത് മതി Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8720171361995928351.post-45437822555369871482010-11-29T01:00:06.438-08:002010-11-29T01:00:06.438-08:00ഇന്നാണു വായിയ്ക്കാന്‍ കഴിഞ്ഞത് താത്രിക്കുട്ടി,..എ...ഇന്നാണു വായിയ്ക്കാന്‍ കഴിഞ്ഞത് താത്രിക്കുട്ടി,..എന്തു പറയണമെന്നറിയില്ല,...എങ്ങിനെ പറയണമെന്നുമറിയില്ല...അല്ലെങ്കില്‍ തന്നെ ഇനി എന്താണു പറയാന്‍ ബാക്കിയുള്ളത് അല്ലെ....

എങ്കിലും എന്തിനാണിങ്ങനെ എല്ലാം തുറന്നെഴുതുന്നത്....സ്വയം കുത്തിനോവിച്ച് ശിക്ഷിയ്ക്കാനോ....?

ഓര്ത്തു്നോക്കിയാല് എല്ലാര്ക്കും പറയാനുണ്ടാകും ഇങ്ങിനെ ഓരോരോ കഥകള്‍..പ്രായത്തിന്റെ ചാപല്യങ്ങള്‍.....!

അല്ലെങ്കില്ത.ന്നെ ജീവിതാനൗക ആ കടവില്‍ നിന്നുമൊക്കെ ഒരുപാടൊരുപാടു ദൂരം, നോക്കെത്താദൂരത്തോളം അകന്നുപോയില്ലെ....പിന്നെ ഇനിയുമെന്തിനൊരുതിരിഞ്ഞുനോട്ടം..

എന്നാലും ഇന്നും വല്ലപ്പോഴും വൃശ്ചികകാറ്റായി കുസൃതികാട്ടി മനവും തനുവം കുളിര്പ്പിംയ്കുന്ന ഓര്മ്മുകള് മേയുന്ന ആ കടവിലേയ്ക്ക് ഒരുവട്ടം കൂടിയുള്ള ഒരു തിരിച്ചുപോക്ക്....!..

ഈശ്വരാ. അതിനെക്കുറിച്ച് ഒരിയ്ക്കലും,... സ്വപ്നത്തില്‍ പോലും .....മോഹിച്ചുപോകരുത് കുട്ടി...!

നന്നായി എഴുതാനുള്ള കഴിവുണ്ടല്ലോ കുട്ടിയ്ക്ക്....തുടര്‍ന്നും എഴുതുക....ആശംസകള്‍.കൊല്ലേരി തറവാടിhttps://www.blogger.com/profile/05663317890494310777noreply@blogger.comtag:blogger.com,1999:blog-8720171361995928351.post-33494298458097875152010-11-28T01:50:01.814-08:002010-11-28T01:50:01.814-08:00(രചയിതാവിന്) സുഖകരമല്ലാതിരുന്ന അനുഭവങ്ങളെയും ഓര്മ...(രചയിതാവിന്) സുഖകരമല്ലാതിരുന്ന അനുഭവങ്ങളെയും ഓര്‍മ്മകളെയും കുറിച്ചാണ് എഴുതിയതെങ്കിലും 'എഴുത്ത് നന്നായി' എന്ന് പറയാതെ വയ്യ..ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-8720171361995928351.post-11519246480671110822010-10-11T14:56:00.843-07:002010-10-11T14:56:00.843-07:00നന്നായി എഴുതിനന്നായി എഴുതിThommyhttps://www.blogger.com/profile/02970623469934343476noreply@blogger.comtag:blogger.com,1999:blog-8720171361995928351.post-508761837658753402010-10-05T04:56:11.638-07:002010-10-05T04:56:11.638-07:00എന്റെ താത്രികുട്ടീ..
ഇനി ഒരു അബദ്ധം വേണ്ടാ ട്ടോ.....എന്റെ താത്രികുട്ടീ..
ഇനി ഒരു അബദ്ധം വേണ്ടാ ട്ടോ...Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-8720171361995928351.post-67631487957944060572010-10-04T19:15:04.402-07:002010-10-04T19:15:04.402-07:00താത്രിയുടെ "സ്മാര്‍ത്ത വിചാരം " നന്നായി ...താത്രിയുടെ "സ്മാര്‍ത്ത വിചാരം " നന്നായി .sreeehttps://www.blogger.com/profile/16804684339224885362noreply@blogger.comtag:blogger.com,1999:blog-8720171361995928351.post-26588087441343379102010-10-04T10:15:24.118-07:002010-10-04T10:15:24.118-07:00thathri
നന്നായി എഴുതി. തുടരുക
നമ്മുടെ യവ്വനങ്ങളെ...thathri
നന്നായി എഴുതി. തുടരുക
നമ്മുടെ യവ്വനങ്ങളെ വഴിപിഴപ്പിക്കുന്നതില്‍ ഇന്റര്‍നെറ്റ് കഫെ കളോളം സംഭാവ ചെയ്യുന്നുണ്ടാവില്ല മറ്റൊന്നും. ശീതീകരിച്ച കാബിനുകളില്‍ ഇഷ്ടം പോലെ സമയം ആരുടെ കൂടെ വേണമെങ്കിലും ബ്രൌസ് ചെയ്യാം..
ലോഡ്ജിന് കൊടുകേണ്ട അത്രയും വാടക കൊടുക്കേണ്ട. റൈഡ് ഉണ്ടാകുമെന്ന പേടി വേണ്ട. ആരെങ്കിലും കണ്ടാല്‍ ഞങ്ങള്‍ ബ്രൌസ് ചെയ്യാന്‍ വന്നതാണെന്ന് പറയാം. പിന്നെ പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ സൗകര്യം... അതിര് കടന്നുള്ള കലാപരിപാടികള്‍ക്ക് ചാന്‍സ് ഇല്ലാത്തത് കൊണ്ട് കന്യകാതം കാത്തുസൂക്ഷിക്കാം. ഒപ്പം അത്യാവശ്യം കുറച്ചു സുഖിക്കുകയും ചെയ്യാം. ബ്രൌസിംഗ് കഴിഞ്ഞാല്‍ ടാറ്റാ പറഞ്ഞു പോവുകയും ചെയ്യാം. നമ്മുടെ ഇന്റര്‍നെറ്റ് കഫെകളുടെ ഹാഫ് ഡോറുകള്‍ ഫുള്‍ ആക്കി കിട്ടിയാല്‍ കുറച്ചു കൂടി നന്നായിരിക്കുംഅനാമികhttps://www.blogger.com/profile/00366642556129808993noreply@blogger.com